മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായിട്ട് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ആയോ?

പരിണാമവാദികള്‍ പ്രചരിപ്പിക്കുന്നത് ഭൂമിയില്‍ മനുഷ്യന്‍ ഉണ്ടായിട്ട് ഏകദേശം ഇരുപതു ലക്ഷം വര്‍ഷങ്ങള്‍ ആയിട്ടുണ്ട്‌ എന്നാണ്. പതിവ് പോലെ വെറും ഊഹത്തിന്‍റെ പിന്‍ബലം മാത്രമേ അവരുടെ ഈ പ്രചാരണത്തിന് ഉള്ളൂ, യാതൊരു തെളിവും അവര്‍ക്കിതിനു ഹാജരാക്കാന്‍ ഇല്ല എന്ന കാര്യം മറക്കരുത്. എന്നാല്‍ അല്പം യുക്തിബോധത്തോടു കൂടി വിശകലനം ചെയ്‌താല്‍ മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായിട്ട് പരിണാമവാദികള്‍ പറയുന്നതിന്‍റെ പത്തിലൊന്ന് വര്‍ഷങ്ങള്‍ പോലും ആയിട്ടില്ല എന്ന് മനസ്സിലാക്കാം. അതിനുള്ള ഒരു തെളിവ്‌ താഴെ കൊടുക്കുന്നു: ജനസംഖ്യാ സ്ഥിതിവിവരണക്കണക്ക്: ശാസ്ത്രത്തിന്‍റെ പേര് … Continue reading മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായിട്ട് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ആയോ?